ഓര്‍മ്മകുറിപ്പ്

സാമൂഹ്യശാസ്ത്ര അധ്യാപകരുടെ കൂട്ടായ്മക്കായി ഒരു വേദി, പഠനപ്രവര്‍ത്തനങ്ങള്‍ പങ്കുവെയ്ക്കാന്‍ ഒരിടം...ssblogpalakkad@gmail.com ലേക്ക് ഡിജിറ്റല്‍
പഠനസഹായികള്‍.അയച്ചുതരിക.നിങ്ങളുടെ കയ്യിലുള്ളത് മറ്റുള്ളവര്‍ക്കായി
......

news....

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം പഠനസഹായികള്‍

Monday 25 August 2014

സാമൂഹ്യശാസ്ത്ര പഠനോല്‍പ്പന്നങ്ങള്‍


 സാമൂഹ്യശാസ്ത്ര പഠനോല്‍പ്പന്നങ്ങള്‍
(മാത്സ്ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത്)


എറണാകുളം ജില്ലയിലെ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്ക്കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപകനായ മൈക്കല്‍ ആഞ്ജലോ തയ്യാറാക്കിയ പ്രസന്റേഷന്‍ ഫയലുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. അദ്ദേഹത്തിന്റെ നേരത്തെ പ്രസിദ്ധീകരിച്ച രണ്ടു പോസ്റ്റുകള്‍ക്കും നല്ല പ്രതികരണമായിരുന്നു. ഇയര്‍ പ്ലാന്‍ അനുസരിച്ച് പത്താം ക്ലാസ് ഹിസ്റ്ററിയില്‍ പഠിപ്പിക്കേണ്ടത് രണ്ട് പാഠങ്ങളാണ്. മൂന്നാമത്തെ പാഠമായ Growth of imperialism എന്ന പാഠഭാഗത്ത് imperialism, working Class Movement, Nationalism, Anti colonial movement എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. വകടരയിലെ ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസിലെ അധ്യാപകനും എസ്.ആര്‍.ജിയുമായ യു.സി അബ്ദുള്‍ വാഹിദ് തയ്യാറാക്കി അയച്ചിരിക്കുന്ന രണ്ട് പ്രസന്റേഷന്‍ ഫയലുകളാണ് പത്താം യൂണിറ്റായ Democracyയില്‍ ജനാധിപത്യത്തിന്റെ വിവിധ തലങ്ങളും ഇന്‍ഡ്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്നു. കഴിഞ്ഞ പാഠഭാഗങ്ങളിലേതു പോലെ തന്നെ ആക്ടിവിറ്റി ഓറിയന്റഡ് ആയിട്ടാണ് പാഠഭാഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. 

 History : Unit 3 (Growth of imperialism)

History : Unit 10 (Democracy)

Odt     ppt     pdf 

വകടരയിലെ ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസിലെ അധ്യാപകനും എസ്.ആര്‍.ജിയുമായ യു.സി അബ്ദുള്‍ വാഹിദ് തയ്യാറാക്കി അയച്ചിരിക്കുന്ന രണ്ട് പ്രസന്റേഷന്‍ ഫയലുകളാണ് ചുവടെയുള്ളത്. ഇവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

 Social Science History Unit 3 (Growth of imperialism)

Social Science History Unit 10 (Democracy)

Click here for presentation file

Social Science - II Unit 8


Click here to download PDF | ODP

Social Science Continent Unit 3
PDF | ODP

സോഷ്യല്‍ സയന്‍സിന്റെ ഹിസ്റ്ററി വിഭാഗത്തു നിന്നുള്ള ചില ചോദ്യങ്ങള്‍ ചുവടെ നല്‍കുന്നു. മലപ്പുറം മഞ്ചേരിയിലെ നെല്ലിക്കുത്ത് ജി.വി.എച്ച്.എസ്.എസിലെ സോഷ്യല്‍ സയന്‍സ് അധ്യാപകരായ കോളിന്‍ ജോസും എം.ബിജുവും ഒന്നാം പാദവാര്‍ഷിക പരീക്ഷയ്ക്കു വേണ്ടി തയ്യാറാക്കിയ നാല് വര്‍ക്ക് ഷീറ്റുകളാണ് ഇവ. പരീക്ഷക്ക് വരുന്ന ചോദ്യരീതിയില്‍ വ്യത്യാസമുണ്ടാകാം. എങ്കിലും പാദവാര്‍ഷിക പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ഉപകാരപ്രദമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ചോദ്യപേപ്പര്‍ മാതൃകയിലുള്ള ഈ വര്‍ക്ക് ഷീറ്റ് ചുവടെയുള്ള ലിങ്കില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
Social Science Work sheet for First Terminal Exam

മലപ്പുറം ജില്ലയിലെ മൂത്തേടത്ത് ജി.എച്ച്.എസ്.എസിലെ അധ്യാപകനായ പി.ജ്യോതിപ്രകാശ് തയ്യാറാക്കിയ ജ്യോഗ്രഫി ഇംഗ്ലീഷ് മീഡിയം പഠനക്കുറിപ്പുകള്‍ ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
CHAPTER 1 EMERGENCE OF THE MODERN WORLD


No comments:

Post a Comment